Questions from പൊതുവിജ്ഞാനം

6911. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

6912. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

6913. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

6914. ഇന്റർപോളിന്‍റെ ആസ്ഥാനം?

ലിയോൺസ്

6915. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

6916. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ?

റേഡിയോ മാംഗോ

6917. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

6918. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

6919. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

6920. മന്നത്ത് പത്മനാഭന്റെ ആത്മകഥ?

എന്റെ ജീവിത സ്മരണകൾ

Visitor-3956

Register / Login