Questions from പൊതുവിജ്ഞാനം

6931. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

സമഞ്ജന ക്ഷമത (Power of Accomodation)

6932. റഷ്യൻ പ്രസിഡന്റായ കൊസിഗിന്‍റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ?

താഷ‌്‌കന്റ് കരാർ

6933. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

6934. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

6935. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

6936. ബഹു നേത്ര എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

6937. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

6938. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?

തിരുവനന്തപുരം

6939. തുരുമ്പ് - രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

6940. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?

സി.പി.രാമസ്വാമി അയ്യർ

Visitor-3677

Register / Login