Questions from പൊതുവിജ്ഞാനം

6941. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

6942. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

6943. UN ന്‍റെ സുസ്ഥിര ഗതാഗത വികസന ഉന്നത സമിതിയിലേയ്ക്ക് ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ?

ഇ.ശ്രീധരൻ

6944. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

6945. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?

1863

6946. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്?

1529 ലെ ഗോഗ്ര യുദ്ധം

6947. ഏത് വൈറ്റമിന്‍റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം?

വൈറ്റമിൻ E

6948. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

6949. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

6950. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

Visitor-3480

Register / Login