Questions from പൊതുവിജ്ഞാനം

6951. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

13

6952. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

ആലപ്പുഴ

6953. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള

6954. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

6955. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

6956. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

6957. ഭൂട്ടാന്‍റെ ദേശീയപക്ഷി?

കാക്ക

6958. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

6959. ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കഗേവ

6960. സുനാമി ഏതു ഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

Visitor-3037

Register / Login