Questions from പൊതുവിജ്ഞാനം

6971. കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്?

വിഴിഞ്ഞം (തിരുവനന്തപുരം)

6972. കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

തൃശ്ശൂര്‍

6973. തലശ്ശേരിക്കോട്ട പണികഴിപ്പിച്ചത്?

ബ്രിട്ടീഷുകാര്‍

6974. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?

സി. രാജഗോപാലാചാരി

6975. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

6976. വേപ്പ് - ശാസത്രിയ നാമം?

അസഡിറാക്ട ഇൻഡിക്ക

6977. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

6978. ‘കലിംഗത്തു പരണി’ എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

6979. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

6980. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?

എം നിസാർ & മീന കന്തസ്വാമി

Visitor-3429

Register / Login