Questions from പൊതുവിജ്ഞാനം

6991. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ ഡിഹൈഡ്

6992. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

6993. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

6994. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

ആൽക്കെമി

6995. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?

ദക്ഷിണ സുഡാൻ

6996. മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?

യൂറിക് ആസിഡ്

6997. അക്ഷര നഗരം എല്ലറിയപ്പെടുന്നത്?

കോട്ടയം

6998. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

6999. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

7000. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

Visitor-3184

Register / Login