Questions from പൊതുവിജ്ഞാനം

7001. ( ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു)

0

7002. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

ആന്റൺ വാൻല്യൂവൻ ഹോക്ക്

7003. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?

കുട്ടി അഹമ്മദ് അലി

7004. സോഡാ വെള്ളം കണ്ടുപിടിച്ചത്?

ജോസഫ് പ്രീസ്റ്റ് ലി

7005. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

7006. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

7007. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

7008. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

നിലമ്പൂർ

7009. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

7010. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)

Visitor-3593

Register / Login