Questions from പൊതുവിജ്ഞാനം

7021. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?

ബാങ്കോക്ക് സമ്മേളനം- 1967

7022. ഷഡ്പദങ്ങളുടെ ശ്വസനാവയവം?

ട്രക്കിയ

7023. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍

7024. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്?

സി.കേശവൻ

7025. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?

സി.വി.കുഞ്ഞിരാമന്‍

7026. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?

1881

7027. കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ?

1929

7028. നെടും കോട്ട നിർമ്മിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

7029. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?

ഐ.ഒ.സി

7030. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ടകൊപനിഷത്ത്

Visitor-3137

Register / Login