Questions from പൊതുവിജ്ഞാനം

7041. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

മണിമേഖല

7042. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?

300 സെ.മീ

7043. ദേവ സമാജം സ്ഥാപിച്ചത്?

ശിവനാരായൺ അഗ്നിഹോത്രി

7044. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാർബഡോസ്

7045. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

7046. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

7047. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

7048. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

7049. കേരളത്തില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാതിപ്പിക്കുന്ന നിലയം സ്ഥിതി ചെയ്യുന്നത്?

വിഴിഞ്ഞം (തിരുവനന്തപുരം)

7050. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം?

ന്യൂ​ഡൽ​ഹി

Visitor-3305

Register / Login