Questions from പൊതുവിജ്ഞാനം

7051. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

7052. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ?

ഇസബെല്ല; ചാൾസ് V; വീനസ്

7053. പ്രസിദ്ധമായ കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

ചൈനയും ബ്രിട്ടണും

7054. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?

ജസ്യുട്ട് പ്രസ്സ്

7055. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

2014 നവംബർ 23

7056. സിംഗപ്പൂരിന്‍റെ പ്രസിഡന്റായിരുന്ന മലയാളി?

സി.വി.ദേവൻ നായർ-1981- 85

7057. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഘ എഴുതിയത്?

ജി.പി. പിള്ള

7058. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

7059. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

7060. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

Visitor-3316

Register / Login