Questions from പൊതുവിജ്ഞാനം

7061. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

7062. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം?

ലാപ്പസ്; ബൊളീവിയ

7063. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

പ്ളേഗ്

7064. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

7065. ആവണക്ക് - ശാസത്രിയ നാമം?

റിസിനസ് കമ്യൂണിസ്

7066. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

7067. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം?

ലിബിയ

7068. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

7069. കായിക കേരളത്തിന്‍റെ പിതാവ്?

ജി .വി രാജ

7070. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

ഝലം (പഴയപേര്: ഹിഡാസ്പസ് )

Visitor-3926

Register / Login