Questions from പൊതുവിജ്ഞാനം

7081. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

7082. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?

തൃപ്പാപ്പൂർ സ്വരൂപം

7083. “ധാതുസമ്പത്തിന്‍റെ കലവറ' എന്ന റിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ജാർഖണ്ഡ്

7084. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

കവന കൌമുദി

7085. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

7086. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

7087. ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2

7088. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

7089. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

7090. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്?

വ്ളാഡിമർ ലെനിൻ

Visitor-3838

Register / Login