Questions from പൊതുവിജ്ഞാനം

7101. എറിത്രിയയുടെ നാണയം?

നാക്ഫ

7102. ശരീരത്തിലെ രാസപരീക്ഷണശാല?

കരൾ

7103. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

7104. മൈസൂർ സംസ്ഥാനത്തിന്‍റെ പേർ കർണാടകം എന്നുമാറ്റിയ വർഷം?

1973

7105. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

7106. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നിട്ടുള്ളത് ആരാണ്?

ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്

7107. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ്

7108. കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?

പുനലൂർ

7109. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?

മീഥേൻ

7110. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?

മെറ്റിയോ റോളജി

Visitor-3434

Register / Login