Questions from പൊതുവിജ്ഞാനം

7111. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

7112. ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം?

ലൈസോസൈം

7113. നീരാളിക്ക് എത്ര കൈകൾ ഉണ്ട്?

എട്ട്

7114. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

7115. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

7116. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി?

വോൾഗ

7117. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

7118. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

7119. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

വി.വിശ്വനാഥൻ

7120. നിവർത്തനപ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത് ?

കേരള കേസരി

Visitor-3804

Register / Login