Questions from പൊതുവിജ്ഞാനം

7131. ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

7132. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

7133. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

എട്ടാം പദ്ധതി

7134. ബാഷ്പീകരണം മൂലം സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്നത്?

സസ്യസ്വേദനം

7135. മലയാള കഥാസാഹിത്യത്തിന്‍റെ ജനയിതാവ് ആര്?

മൂർക്കോത്ത് കുമാരൻ

7136. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

7137. പെൻസിലിൻ കണ്ടുപിടിച്ചത്?

അലക്സാണ്ടർ ഫളെമിങ്ങ്

7138. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

7139. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്?

2009 ല്‍

7140. പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം?

1970

Visitor-3507

Register / Login