Questions from പൊതുവിജ്ഞാനം

7141. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

7142. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സെർബിയ

7143. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

7144. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ഭരതൻ

7145. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

7146. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

7147. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?

ഹെന്റി VIII

7148. നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്?

ഒരു സ്നേഹം

7149. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

ലാവോസിയര്‍

7150. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു?

അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ

Visitor-3966

Register / Login