Questions from പൊതുവിജ്ഞാനം

7161. മഹാഭാരതത്തിലെ പർവങ്ങൾ?

പതിനെട്ട്

7162. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ?

എ.ഡി.1789

7163. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?

ചെന്തുരുണി

7164. കേരളത്തിലെ തീരപ്രദേശദൈർഘ്യം?

580കി.മീ

7165. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

7166. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വാരണാസി

7167. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

7168. സുവർണ്ണ കവാട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാൻഫ്രാൻസിസ്കോ

7169. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

7170. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?

ജി ശങ്കരക്കുറുപ്പ്‌

Visitor-3172

Register / Login