Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7181. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?
പെരുമ്പടപ്പ് മൂപ്പൻ
7182. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്?
കോട്ടയം – കുമളി
7183. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?
ആൽഗകൾ
7184. പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം?
ഭൂട്ടാൻ?
7185. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം?
29.10%
7186. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?
വൊയേജർ I
7187. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?
ഉദ്ദണ്ഡ ശാസ്ത്രികൾ
7188. വാട്ടർ പോളോയിൽ എത്ര കളിക്കാർ?
7
7189. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?
വയനാട്
7190. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?
ഭഗത് സിംങ്
Displaying 7181-7190/15557
«
<
718
719
720
721
>
»
Home
Category List
Questions
Related Categories
ഇന്ത്യ
കേരളത്തിലെ നദികൾ
English
ജീവശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3387
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us