Questions from പൊതുവിജ്ഞാനം

7201. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

7202. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

7203. അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വധിച്ചത്?

ജോൺ വിൽക്കിൻസ് ബൂത്ത് (1865 ഫോർഡ് തീയേറ്ററിൽ വച്ച് )

7204. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?

ഇറിഡിയം

7205. മലാലാ ദിനം?

ജൂലൈ 12

7206. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

7207. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

7208. കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി?

സുകൃതം

7209. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

7210. D DT - രാസനാമം?

ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

Visitor-3268

Register / Login