Questions from പൊതുവിജ്ഞാനം

7221. മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില?

4.2 കെൽവിൻ

7222. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?

അലാസ്ക

7223. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

ഭംഗര്‍

7224. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

7225. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

7226. ചാൾസ് I ന്‍റെ മരണശേഷം അധികാരത്തിൽ വന്ന ജനാധിപത്യവാദി?

ഒളിവർ ക്രോംവെൽ

7227. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

7228. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം?

2006

7229. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?

ജഗന്നാഥ ക്ഷേത്രം പുരി

7230. കവികളുടെ കവി എന്നറിയപ്പെടുന്നത്?

എഡ്മണ്ട് സ്പെൻസർ

Visitor-3746

Register / Login