Questions from പൊതുവിജ്ഞാനം

7231. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?

ധർമ്മരാജ്യം

7232. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ബീജിംങ്

7233. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

7234. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

7235. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?

സക്കറിയാസ് ജാൻസൺ

7236. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

7237. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

7238. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

7239. പാലിന് നേരിയ മഞ്ഞ നിറം നല്കുന്ന ഘടകം?

റൈബോ ഫ്ളാവിൻ

7240. ചിത്രശലഭത്തിന്‍റെ ലാർവ അറിയപ്പെടുന്നത്?

കാറ്റർ പില്ലർ

Visitor-3799

Register / Login