Questions from പൊതുവിജ്ഞാനം

7241. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

7242. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

ഹാലിയുടെ വാൽനക്ഷത്രം

7243. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

7244. കലോമൽ - രാസനാമം?

മെർക്കുറസ് ക്ലോറൈഡ്

7245. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

7246. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

7247. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്?

രാഷ്ട്രപതി

7248. സൂര്യന്റെ പ്രായം?

460 കോടി വർഷം

7249. നാളികേര ദിനം?

സെപ്തംബർ 2

7250. മസ്ദ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

Visitor-3204

Register / Login