Questions from പൊതുവിജ്ഞാനം

7261. ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്?

കൊട്ടാരത്തിൽ ശങ്കുണ്ണി

7262. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

ബ്രാം സ്റ്റോക്കർ

7263. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

7264. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

7265. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?

സഹോദരൻ അയ്യപ്പൻ

7266. ഗ്രീൻപീസിന്‍റെ ആസ്ഥാനം?

നെതർലൻഡ്

7267. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്?

6 ലിറ്റര്‍

7268. ഗാന്ധിജിയോടൊപ്പം 1920-ല്‍ കേരളം സന്ദര്‍ശിച്ച ഖിലാഫത്ത് നേതാവ്?

മൗലാനാ ഷൗക്കത്തലി.

7269. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?

വയലാര്‍

7270. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

Visitor-3795

Register / Login