Questions from പൊതുവിജ്ഞാനം

7271. ലാന്‍റ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനസ്വേല

7272. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

7273. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?

രവിവർമ്മ കുലശേഖരൻ

7274. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

7275. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

7276. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

7277. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?

പ്രോട്ടോപ്ലാസം

7278. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

36.9° C or 98.4 F or 310 കെൽവിൻ

7279. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

7280. ലോകത്തിലെ ആദ്യ സോളാർ വിമാനം?

സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)

Visitor-3350

Register / Login