Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7281. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
7282. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?
രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)
7283. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
ലോകസഭ
7284. ഏറ്റവും വലിയ ആൾക്കുരങ്ങ്?
ഗറില്ല
7285. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
നിക്കൽ സ്റ്റീൽ
7286. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?
1904
7287. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
യുറാനസ്
7288. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?
രാമവർമ്മ
7289. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ?
മയ്യനാട്(കൊല്ലം)
7290. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?
റൂബെല്ല
Displaying 7281-7290/15557
«
<
728
729
730
731
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3934
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us