Questions from പൊതുവിജ്ഞാനം

7291. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

7292. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ?

ഹൈപ്പോ ടെൻഷൻ

7293. പെറുവിന്‍റെ തലസ്ഥാനം?

ലിമ

7294. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

7295. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ ആസ്ഥാനം?

ലുതിലി ഹൗസ് (ജോഹന്നാസ്ബർഗ്ഗ്)

7296. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

ആർ.സുകുമാരൻ

7297. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം?

25

7298. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹിം റുഗേവ

7299. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധനയിൽ ഉയോഗിക്കുന്നു?

കണ്ണ്

7300. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

Visitor-3477

Register / Login