Questions from പൊതുവിജ്ഞാനം

7311. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് എം.നിക്സൺ

7312. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

7313. 'സഹ്യന്‍റെ മകൻ ' ആരെഴുതിയതാണ്?

വൈലോപ്പളളി

7314. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്?

മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്)

7315. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

7316. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?

കർണ്ണാടകം

7317. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?

ഹൈഡ്രജന്‍

7318. മാതൃഭൂമി പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

2 ലക്ഷം രൂപ

7319. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

7320. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?

ഇന്‍സുലിന്‍

Visitor-3897

Register / Login