Questions from പൊതുവിജ്ഞാനം

7331. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

7332. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

7333. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്

7334. കായിക കേരളത്തിന്‍റെ പിതാവ്?

ജി .വി രാജ

7335. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

7336. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

7337. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

7338. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഹൈസൻബർഗ്ല്

7339. യു. എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

7340. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?

1895

Visitor-3887

Register / Login