Questions from പൊതുവിജ്ഞാനം

7341. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

7342. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

7343. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു?

കോഴിക്കോട് തളിക്ഷേത്രം

7344. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

7345. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

7346. കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

7347. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

7348. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )

7349. EEG യുടെ പൂർണ്ണരൂപം?

ഇലക്ട്രോ എൻസഫലോ ഗ്രാം

7350. ഗ്ലാസ്; പ്ലാസ്റ്റിക്; സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക?

സ്റ്റീൽ

Visitor-3109

Register / Login