Questions from പൊതുവിജ്ഞാനം

7351. സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

7352. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?

സംയോജകത [ Valency ]

7353. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌?

.കൊല്ലം

7354. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

7355. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ?

ഹീമോലിങ്ക്

7356. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

ബി.രാമകൃഷ്ണറാവു

7357. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി.

7358. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

7359. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

7360. കെ. കേളപ്പന്‍റെ ജന്മസ്ഥലം?

പയ്യോളിക്കടുത്ത് മൂടാടി

Visitor-3105

Register / Login