Questions from പൊതുവിജ്ഞാനം

7371. മെഷിൻ ഗൺ കണ്ടുപിടിച്ചത്?

റിച്ചാർഡ് മാറ്റിലിഗ്

7372. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

7373. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

7374. സാഹിത്യരത്ന രചിച്ചത്?

സുർദാസ്

7375. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?

മേരി ഡിസൂസ

7376. വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?

കല്‍പ്പറ്റ

7377. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം?

27

7378. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

7379. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

7380. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

Visitor-3815

Register / Login