Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7391. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്?
മഹാരാഷ്ട്ര
7392. CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം?
അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )
7393. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം?
18
7394. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്?
കേശവദേവ്
7395. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?
മന്നത്ത് പത്മനാഭന്‍.
7396. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?
സൂര്യനിൽ നിന്നുള്ള അകലം
7397. മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്?
2015 ഏപ്രിൽ 30
7398. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്?
1192
7399. സോഡാ വെള്ളം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ് ലി
7400. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?
കഅബ
Displaying 7391-7400/15557
«
<
739
740
741
742
>
»
Home
Category List
Questions
Related Categories
കേരളം
ശാസ്ത്രം
കേരളത്തിലെ നദികൾ
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
Visitor-3298
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us