Questions from പൊതുവിജ്ഞാനം

7411. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ "കൊസാക് മാമേയ്"?

യുക്രെയിൻ.

7412. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

7413. സൗത്ത് സുഡാന്‍റെ തലസ്ഥാനം?

ജുബാ

7414. സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബില്ലിങ്ങ് സംവിധാനം?

ഒരുമ.

7415. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

7416. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

7417. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കാപ്സിൻ

7418. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

7419. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ഫിമർ

7420. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

Visitor-3339

Register / Login