Questions from പൊതുവിജ്ഞാനം

7431. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

7432. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

7433. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം?

സ്രുലിക്.

7434. മദർ തെരേസാ വള്ളംകളി നടക്കുന്നത്?

അച്ചൻകോവിലാർ

7435. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്?

പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു

7436. ഇംഗ്ലണ്ടിൽ പാർലമെന്‍റ് ഉടലെടുത്തത് ആരുടെ കാലത്താണ്?

ഹെൻട്രി l

7437. ബാക്ടീരിയകളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ?

അന്റൺവാൻ ല്യൂവൻ ഹോക്ക്

7438. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്?

കൊളംബസ്

7439. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

7440. ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ?

മന്നത്ത് പത്മനാഭൻ

Visitor-3624

Register / Login