Questions from പൊതുവിജ്ഞാനം

7451. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?

ഡച്ചുകാർ

7452. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?

പാറ്റ

7453. വായിൽ ഉമിനീർ ഗ്രന്ധി കളുടെ എണ്ണം?

3

7454. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?

1950 മാർച്ച് 15

7455. കോൺകോശങ്ങളിലെ വർണ്ണ വസ്തു?

അയഡോപ്സിൻ

7456. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോസയാനിക് ആസിഡ്

7457. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

7458. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

7459. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി?

മണ്ഡോവി

7460. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

തിരുപ്പതി

Visitor-3662

Register / Login