Questions from പൊതുവിജ്ഞാനം

7461. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

7462. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo?

ടേബിൽ ടെന്നീസ്

7463. നാലാമത്തെ ആണി രചിച്ചത്?

ആനന്ദ്

7464. സൗത്ത് സുഡാന്‍റെ നാണയം?

പൗണ്ട്

7465. കൂർക്ക - ശാസത്രിയ നാമം?

കോളിയസ് പർവി ഫ്ളോറസ്

7466. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

7467. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

7468. പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?

എക്കോ ടൂറിസം

7469. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

7470. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

Visitor-3453

Register / Login