Questions from പൊതുവിജ്ഞാനം

7481. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

7482. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫിസിയോഗ്രഫി physiography

7483. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം?

കരിമ്പ്

7484. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

7485. മലയാളഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

7486. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

മന്നത്ത് പദ്മനാഭന്‍

7487. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?

തിമിംഗലം

7488. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

ലാവോസിയെ

7489. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

7490. മുറിവുകളെ ക്കുറിച്ചുള്ള പഠനം?

ട്രോ മറ്റോളജി

Visitor-3461

Register / Login