Questions from പൊതുവിജ്ഞാനം

7501. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?

ഹൈഡ്രജന്‍ സള്‍ഫൈഡ്

7502. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

7503. ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയത്?

സി.അച്യുതമേനോന്‍

7504. ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

7505. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ (1863 ജനുവരി 1)

7506. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

7507. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്?

ജോസഫ് ലിസ്റ്റർ

7508. സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്?

റിക്ഷ്

7509. സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്?

ഇഗ്നേഷ്യസ് ലയോള

7510. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

Visitor-3753

Register / Login