Questions from പൊതുവിജ്ഞാനം

7521. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

വോൾസോയങ്ക 1986 നൈജീരിയ

7522. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

7523. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

7524. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

7525. അമീബയുടെ വിസർജ്ജനാവയവം?

സങ്കോചഫേനങ്ങൾ

7526. ഡെന്മാർക്കിന്‍റെ തലസ്ഥാനം?

കേപ്പൻഹേഗൻ

7527. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

7528. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

7529. അമരകോശം രചിച്ചത്?

അമരസിംഹൻ

7530. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

ആൽഫ്രഡ്‌ നോബൽ

Visitor-3040

Register / Login