Questions from പൊതുവിജ്ഞാനം

7541. സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത ?

29 .72/സെക്കന്‍റ്

7542. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

7543. സൂര്യന്റെ പ്രായം?

460 കോടി വർഷം

7544. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

7545. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ?

സീറോസിസ്

7546. ആധാര്‍കാര്‍ഡ് നേടിയ ആദ്യ വ്യക്തി?

രഞ്ജന സോനാവാല

7547. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

7548. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

7549. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

7550. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

Visitor-3514

Register / Login