Questions from പൊതുവിജ്ഞാനം

7561. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

7562. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

7563. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്?

ലൂയി XVI

7564. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ?

ഫെർഡിനന്‍റ് മഗല്ലൻ

7565. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

7566. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

7567. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹൈപ്നോളജി

7568. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു?

മഹാദേവ് ദേശായി

7569. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

7570. മലബാർ സമരം നടന്ന വര്‍ഷം?

1921

Visitor-3062

Register / Login