Questions from പൊതുവിജ്ഞാനം

7581. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

7582. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

കോശം

7583. എത്യോപ്യയുടെ തലസ്ഥാനം?

ആഡിസ് അബാബ

7584. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

ക്ഷയരോഗം

7585. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

7586. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

7587. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

7588. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി?

കെ.എം.മാണി

7589. മൊഹ്ർ സാൾട്ട് - രാസനാമം?

ഫെറസ് അമോണിയം സൾഫേറ്റ്

7590. അലാസ്ക കണ്ടെത്തിയത്?

പീറ്റർബർഗ്

Visitor-3997

Register / Login