Questions from പൊതുവിജ്ഞാനം

7601. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

7602. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

7603. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം?

വൈക്കം സത്യാഗ്രഹം.

7604. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം?

കോഴിക്കോട്

7605. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

7606. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

7607. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവിസ് തുടങ്ങിയ രാജ്യം?

ജപ്പാൻ

7608. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

7609. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ?

6 വർഷം

7610. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3928

Register / Login