Questions from പൊതുവിജ്ഞാനം

7621. അജ്മീർന്‍റെ സ്ഥാപകൻ?

അജയരാജൻ

7622. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

7623. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം?

റെഡ് വുഡ് സെക്വയ

7624. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?

1921

7625. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെസോത്തൊ

7626. ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി?

ഡാന്യൂബ്

7627. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?

ഊരാട്ടമ്പലം ലഹള

7628. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട്

7629. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

7630. ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

Visitor-3377

Register / Login