Questions from പൊതുവിജ്ഞാനം

7641. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

7642. ഉക്രയിൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മരിയിൻസ്ക്കി കൊട്ടാരം

7643. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?

സിംഗപ്പൂർ

7644. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

7645. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

7646. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

7647. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

7648. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

7649. ഏറ്റവും കൂടുതല്‍ ചോളം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

യു.എസ്.എ

7650. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

പാരീസിലെ ല്യൂവ് മ്യൂസിയം

Visitor-3750

Register / Login