Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7651. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്?
ജോർജ്ജ് അഞ്ചാമൻ
7652. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?
ഫോമിക് ആസിഡ്
7653. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്?
ഗേറ്റ് വേ ഓഫ് ഇന്ത്യ
7654. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്?
സേതു
7655. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?
ശൈവപ്രകാശ സഭ
7656. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?
കൊടുങ്ങല്ലൂർ
7657. 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്?
പെട്രോളിയം
7658. പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
7659. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി?
ജോൺ ഹസ്
7660. സൗരയൂഥത്തിന്റെ വ്യാപ്തി ?
ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്
Displaying 7651-7660/15557
«
<
765
766
767
768
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
കേരളത്തിലെ നദികൾ
ജീവശാസ്ത്രം
കേരളം
Basic General Knowledge
Visitor-3671
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us