Questions from പൊതുവിജ്ഞാനം

7661. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

7662. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

ആൽഫ്രഡ് നൊബേൽ

7663. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

7664. ചെങ്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻമഹാസമുദ്രം

7665. അപ്പർവോൾട്ടായുടെ പുതിയപേര്?

ബുർക്കിനാഫാസോ

7666. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമ്മൻ ഗുണ്ടർട്ട്

7667. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

അരുണ രക്താണുക്കൾ ( RBC)

7668. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

ജോഹന്നാസ് കെപ്ലർ

7669. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

7670. മലേഷ്യയുടെ ദേശീയ പുഷ്പം?

ചൈനീസ്

Visitor-3962

Register / Login