Questions from പൊതുവിജ്ഞാനം

7671. രാമൻ പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്?

സി.വി. രാമൻ

7672. കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

1741

7673. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

7674. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?

ബുദ്ധമതത്തിലെ

7675. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം?

10

7676. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

7677. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

7678. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?

പോളണ്ട്

7679. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ

7680. മലയാളത്തിലെ ആദ്യ മഹാ കാവ്യം?

രാമചന്ദ്രവിലാസം

Visitor-3436

Register / Login