Questions from പൊതുവിജ്ഞാനം

7681. ബുറുണ്ടിയുടെ നാണയം?

ബുറുണ്ടി (ഫാങ്ക്

7682. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

7683. ചരിത്രത്തിലാദ്യമായി വിഷവാതകം ഉപയോഗിച്ച രാജ്യം?

ജർമ്മനി

7684. 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ട്ബോൾ വേദിയായി തിരെഞ്ഞെടുക്കപ്പെട്ടത്?

കൊച്ചി

7685. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി?

ടിനു യോഹന്നാന്‍

7686. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

7687. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

7688. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?

ജോൺ ആദംസൺ

7689. ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

7690. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

Visitor-3975

Register / Login