Questions from പൊതുവിജ്ഞാനം

7701. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

7702. റഷ്യൻ വിപ്ലവം നടന്ന വർഷം?

1917

7703. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

7704. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?

12

7705. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്

7706. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?

വൃക്ക (Kidney)

7707. 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്?

പെട്രോളിയം

7708. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?

158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം

7709. ഗോമേ തകം (Topaz) - രാസനാമം?

അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

7710. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

കാർട്ടൊഗ്രാഫി

Visitor-3111

Register / Login